App Logo

No.1 PSC Learning App

1M+ Downloads
ടോണി 3 കിലോമീറ്റർ / മണിക്കൂർ വേഗതയിൽ നടക്കുകയാണെങ്കിൽ സ്കൂളിൽനിന്ന് വീട്ടിലേക്ക് 40 മിനിറ്റ് വൈകി എത്തിച്ചേരും എന്നാൽ 4 കിലോമീറ്റർ / മണിക്കൂർ വേഗതയിൽ നടന്നാൽ ഇതേ ദൂരം 30 മിനിറ്റ് നേരത്തെ എത്തിച്ചേരും . ടോണിയുടെ സ്കൂളിൽനിന്ന് വീട്ടിലേക്കുള്ള ദൂരം എത്ര ?

A10 കിലോമീറ്റർ

B6 കിലോമീറ്റർ

C14 കിലോമീറ്റർ

D12 കിലോമീറ്റർ

Answer:

C. 14 കിലോമീറ്റർ

Read Explanation:

വീട്ടിലേക്കുള്ള ദൂരം = {S1 × S2/(S1 - S2) } × സമയ വ്യത്യാസം = 3 × 4/1 × 70/60 = 12 × 70/60 = 14 KM

Related Questions:

A man crosses 600m long bridge in 5 minutes. Find his speed.
In a race, an athlete covers a distance of 366 m in 61 sec in the first lap. He covers the second lap of the same length in 183 sec. What is the average speed (in m/sec) of the athlete?
52 കി.മീ/മണിക്കൂർ ശരാശരി വേഗത്തിൽ സഞ്ചരിക്കുന്ന ബസ്സിൽ 6 മണിക്കൂർ കൊണ്ട് എത്ര ദൂരം യാത്ര ചെയ്യാം?
ഒരു സൈക്കിളിൽ ചക്രം 10 പ്രാവശ്യം കറങ്ങുമ്പോൾ 32 മീറ്റർ ദൂരം സഞ്ചരിക്കുന്നു . എങ്കിൽ 40 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നതിന് എത്ര പ്രാവശ്യം കറങ്ങേണ്ടിവരും?
ഒളിമ്പിക്സിൽ 100 മീറ്റർ ഓട്ടമത്സരം 10 സെക്കന്റിൽ ഓടി പൂർത്തിയാക്കിയ ആൾ ശരാശരി എത്ര വേഗതയിലാണ് ഓടിയത് ?