Challenger App

No.1 PSC Learning App

1M+ Downloads
TRAIN എന്നത് 20181914 എന്ന രഹസ്യ കോഡ് നൽകിയാൽ, ENGINE എന്നതിന്റെ കോഡ് എത്ര?

A51479145

B51749154

C54197145

D51417945

Answer:

A. 51479145

Read Explanation:

• A-1, B -2, C-3, എന്ന രീതിയിൽ 
• TRAIN എന്നത് 20181914 (T-20, R-18, A-1, I-9, N-14) എന്നും  
• ENGINE എന്നത് 51479145 (E-5,N- 14, G-7, I-9, N- 14, E-5) എന്നും code ചെയ്യാം.


Related Questions:

In a certain code language, 'MOVE' is coded as '3917' and 'EAST' is coded as '4692'. What is the code for 'E in the given code language?
In a certain code language, ‘WILD’ is coded as ‘3721’ and ‘LIDS’ is coded as ‘1873’. What is the code for ‘S’ in the given code language?
ഒരു നിശ്ചിത കോഡിൽ FRIEND എന്നത് ETHGMF എന്ന് എഴുതിയിരിക്കുന്നു താഴെപ്പറയുന്നവയിൽ ഏതാണ് അതേ കോഡിൽ LOVER എന്നതിനെ സൂചിപ്പിക്കുന്നത്
In a certain code language, ‘TALE’ is coded as ‘5836’ and ‘SALT’ is coded as ‘7358’. What is the code for ‘S’ in the given code language?
EYE = 828, ARM = 639 എങ്കിൽ EAR =