Question:

12000 രൂപ വീതം രണ്ടു മേശ വിറ്റപ്പോൾ ഒരു മേശയ്ക്ക് 20% ലാഭവും രണ്ടാമത്തെ മേശയ്ക്ക് 20% നഷ്ടവും വന്നാൽ കച്ചവടത്തിൽ ആകെ ലാഭനഷ്ടക്കണക്കുകൾ പറയുന്നവയിൽ ഏതാണ്?

Aആകെ ലാഭവുമില്ല, നഷ്ടവുമില്ല

Bആകെ 10% ലാഭം

Cആകെ 4% നഷ്ടം

Dആകെ 15% നഷ്ടം

Answer:

C. ആകെ 4% നഷ്ടം

Explanation:

ഒരേ ശതമാനം കൂടുകയും കുറയുകയും ചെയ്താൽ (x^2/100) % നഷ്ടം സംഭവിക്കും. x=20 4% നഷ്ടം


Related Questions:

രാജൻ 75 രൂപക്ക് ഒരു പുസ്തകം വാങ്ങി, 100 രൂപയ്ക്ക് വിറ്റു. ലാഭ ശതമാനം എത്ര?

Ravi lost 20% by selling a radio for Rs.3072. what percent will he gain by selling it for Rs.4080 ?

ഒരാൾ ഒരു സാധനത്തിന്റെ 2/3 ഭാഗം വിറ്റപ്പോൾ വാങ്ങിയ വില കിട്ടിയെങ്കിൽ ലാഭ ശതമാനം :

2500 രൂപയ്ക്ക് വാങ്ങിയ സാധനം 270 രൂപ ലാഭത്തിനു വിറ്റുവെങ്കിൽ വിറ്റവില എത്ര?

ഒരു സാധനം 600 രൂപയ്ക്ക് വിറ്റപ്പോള് 20% നഷ്ടം ഉണ്ടായെങ്കിൽ സാധാനത്തിന്റെ വാങ്ങിയ വില എത്രയാണ് ?