Challenger App

No.1 PSC Learning App

1M+ Downloads
വിഷ്ണു 50 രൂപയ്ക്ക് വാങ്ങിയ മാമ്പഴം 40 രൂപയ്ക്ക് വിറ്റു .എങ്കിൽ നഷ്ടശതമാനം എത്ര ?

A10 %

B12 %

C20 %

D25 %

Answer:

C. 20 %

Read Explanation:

വാങ്ങിയ വില, CP= 50 വിറ്റ വില , SP= 40 നഷ്ട്ടം =CP - SP = 50 - 40 = 10 നഷ്ട ശതമാനം = (നഷ്ടം / വാങ്ങിയ വില) × 100 = 10/50 × 100 = 20%


Related Questions:

10 സാധനങ്ങളുടെ വാങ്ങിയ വില, സമാനമായ 8 സാധനങ്ങളുടെ വിറ്റ വിലയ്ക്ക് തുല്യമാണ്. എങ്കിൽ ലാഭ ശതമാനം എത്ര ആണ് ?
ഒരു ആൾ 1200 രൂപയ്ക്ക് നാളികേരം വാങ്ങി. അത് വിൽക്കുമ്പോൾ 12% ലാഭം ലഭിക്കണമെന്ന് അയാൾ ആഗ്രഹിക്കുന്നു. എങ്കിൽ എത്ര രൂപയ്ക്കാണ് നാളികേരം വിൽക്കേണ്ടത്?
സോനു ഒരു സൈക്കിൾ 1,500 രൂപയ്ക്ക് വാങ്ങി. 15% ലാഭത്തിൽ സൈക്കിൾ ഹരിക്ക് വിറ്റു. എങ്കിൽ വിറ്റവില എത്ര?
If the selling price of 10 raincoats is equal to the cost price of 12 raincoats, find the gain percentage.
ഒരു ടെലിവിഷൻ 45000 രൂപയ്ക്ക് വിറ്റപ്പോൾ ഒരു വ്യക്തിക്ക് 10% നഷ്ടമായി. ടെലിവിഷൻ്റെ യഥാർത്ഥ വില എന്ത് ?