"a ' യുടെ "b' ശതമാനവും "b' യുടെ "a" ശതമാനവും കൂട്ടിയാൽ "ab' യുടെ എത്ര ശതമാനം ആണ്?AabBa+bC(a-b )D2Answer: D. 2 Read Explanation: a യുടെ b ശതമാനം = a × b/100 b യുടെ a ശതമാനം = b × a/100 a × b/100 + b × a/100 = 2ab/100 ab×2/100 = 2% of abRead more in App