Question:

"പിറക്കാതിരുന്നെങ്കിൽ പാരിൽ നാം സ്‌നേഹിക്കുവാൻ വെറുക്കാൻ തമ്മിൽ കണ്ടു മുട്ടാതെയിരുന്നെങ്കിൽ" എന്നത് ആരുടെ വരികളാണ് ?"

Aഇടശ്ശേരി

Bവൈലോപ്പിള്ളി

Cവള്ളത്തോൾ

Dഉള്ളൂർ

Answer:

B. വൈലോപ്പിള്ളി

Explanation:

  • ജീവിതയാഥാർഥ്യങ്ങൾ പച്ചയായി ചിത്രീകരിക്കുന്ന കവിതകൾ എഴുതി ശ്രദ്ധേയനായ കവിയാണ് വൈലോപ്പിള്ളി 
  • ആദ്യ കവിത സമാഹാരം 'കന്നിക്കൊയ്ത്ത് '(1947 )
  • 'വിട 'എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു (1972 )
  • 'കയ്പവല്ലരി'ക്ക് 1965 -ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
  • കൃതികൾ -മാമ്പഴം ,സഹ്യന്റെ മകൻ ,കുടിയൊഴിക്കൽ ,കയ്പവല്ലരി,മകരക്കൊയ്ത്ത് ,പച്ചക്കുതിര,മിന്നാമിന്നി,കുന്നിമണികൾ 

Related Questions:

കേരളത്തിൽ ഭക്തിപ്രസ്ഥാനത്തിന് നേതൃത്വം നൽകിയ കവി ആര്?

"കടിഞ്ഞൂല്‍പൊട്ടന്‍" എന്ന കഥാപാത്രത്തെ സൃഷ്‌ടിച്ച മലയാളം കവി?

"മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മതൻ ഭാഷതാൻ " എന്ന വരികൾ രചിച്ചതാര് ?