Challenger App

No.1 PSC Learning App

1M+ Downloads
വെളുപ്പിനെ നീലയെന്നും നീലയെ ചുവപ്പെന്നും ചുവപ്പിനെ മഞ്ഞയെന്നും മഞ്ഞയെ പച്ചയെന്നും പച്ചയെ കറുപ്പെന്നും കറുപ്പിനെ വയലറ്റെന്നും വയലറ്റിനെ ഓറഞ്ചെന്നും വിളിച്ചാൽ മനുഷ്യരക്തത്തിന്റെ നിറമെന്ത്?

Aചുവപ്പ്

Bപച്ച

Cമഞ്ഞ

Dവയലറ്റ്

Answer:

C. മഞ്ഞ

Read Explanation:

മനുഷ്യരക്തത്തിന്റെ നിറം ചുവപ്പാണ്. ഇവിടെ ചുവപ്പിനെ മഞ്ഞ എന്നാണ് പറയുന്നത്. അതിനാൽ മനുഷ്യരക്തത്തിന്റെ നിറം മഞ്ഞ


Related Questions:

HMP : IOS : : GMR : ?
പദങ്ങളെ ശരിയായ ക്രമത്തിൽ എഴുതുക: ________ x __________ ÷ ________ + ________ = 10
River : Dam :: Traffic : ?
4+5=1524,5+6=2435 ആയാൽ 6+7=.....
Quarrel’ is related to ‘War’ in the same way as ‘Error’ is related to ‘_________’.