വെളുപ്പിനെ നീലയെന്നും നീലയെ ചുവപ്പെന്നും ചുവപ്പിനെ മഞ്ഞയെന്നും മഞ്ഞയെ പച്ചയെന്നും പച്ചയെ കറുപ്പെന്നും കറുപ്പിനെ വയലറ്റെന്നും വയലറ്റിനെ ഓറഞ്ചെന്നും വിളിച്ചാൽ മനുഷ്യരക്തത്തിന്റെ നിറമെന്ത്?Aചുവപ്പ്Bപച്ചCമഞ്ഞDവയലറ്റ്Answer: C. മഞ്ഞ Read Explanation: മനുഷ്യരക്തത്തിന്റെ നിറം ചുവപ്പാണ്. ഇവിടെ ചുവപ്പിനെ മഞ്ഞ എന്നാണ് പറയുന്നത്. അതിനാൽ മനുഷ്യരക്തത്തിന്റെ നിറം മഞ്ഞRead more in App