Question:

വെളുപ്പിനെ നീലയെന്നും നീലയെ ചുവപ്പെന്നും ചുവപ്പിനെ മഞ്ഞയെന്നും മഞ്ഞയെ പച്ചയെന്നും പച്ചയെ കറുപ്പെന്നും കറുപ്പിനെ വയലറ്റെന്നും വയലറ്റിനെ ഓറഞ്ചെന്നും വിളിച്ചാൽ മനുഷ്യരക്തത്തിന്റെ നിറമെന്ത്?

Aചുവപ്പ്

Bപച്ച

Cമഞ്ഞ

Dവയലറ്റ്

Answer:

C. മഞ്ഞ

Explanation:

മനുഷ്യരക്തത്തിന്റെ നിറം ചുവപ്പാണ്. ഇവിടെ ചുവപ്പിനെ മഞ്ഞ എന്നാണ് പറയുന്നത്. അതിനാൽ മനുഷ്യരക്തത്തിന്റെ നിറം മഞ്ഞ


Related Questions:

തീയതി : കലണ്ടർ; സമയം : _________

3 : 54 ആയാൽ 5 : ?

തന്നിരിക്കുന്ന സംഖ്യകളുടെ ബന്ധം പരിശോധിച്ചു പൂരിപ്പിക്കുക ? 12 : 144 : _____

ശില്പി - പ്രതിമ : അദ്ധ്യാപകൻ -

ചതുരം : സമചതുരം : : ത്രികോണം : ?