X, Y-നേക്കാൾ 200% കൂടുതലാണെങ്കിൽ, Y X-നേക്കാൾ എത്ര ശതമാനം കുറവാണ്?
A30%
B33.33%
C66.66%
D50%
Answer:
C. 66.66%
Read Explanation:
X എന്നത് Y-യെക്കാൾ 200% കൂടുതലാണ്
Y = 100 ആണെങ്കിൽ X = 100 + 100 ന്റെ 200% = 100 + 200 = 300
Y എന്നത് X നേക്കാൾ കുറവുള്ള ശതമാനം = 200/300 × 100 = 66.66%