Question:

x-(1/x) = 8 ആയാൽ x³-(1/x³) ന്റെ വില എത്ര?

A536

B342

C456

D356

Answer:

A. 536

Explanation:

x-(1/x) = 8 ------------ (1) (A -B)³ = A³ - B³ - 3AB(A - B) ആണ്. ഇവിടെ A= x, B= 1/x എന്ന് എടുത്താൽ (x-1/x)³ = x³ - (1/x)³ -3x × (1/x) × (x -1/x) = x³ -(1/x)³ - 3(x-1/x) x³ -(1/x)³ = (x-1/x)³ + 3(x-1/x) = 8³ + 3 × 8 = 512 + 24 = 536


Related Questions:

(-1)^5 + (-1)^10 – (-1)^20 / 1^0 ?

12523×62514=? 125^ {\frac{2}{3}}\times 625^ {\frac{-1}{4}} =?

23+23+23+23 2^3+2^3+2^3+2^3 ന് തുല്യമായതേത്?

4^n = 1024 ആയാൽ 4^(n-2 ) എത്ര ?

(2.5)2(1.5)2(2.5)^2-(1.5)^2  എത്ര ?