Challenger App

No.1 PSC Learning App

1M+ Downloads
x/5 =y/8 ആണെങ്കിൽ (x+5) : (y+8) എത്ര?

A3:5

B13:8

C8:5

D5:8

Answer:

D. 5:8

Read Explanation:

x/5 = y/8 x/y = 5/8 x : y = 5 : 8 (x + 5) : ( y + 8) = 10 : 16 = 5 : 8


Related Questions:

Three - seventh of a number is equal to six - eleventh of another number. The difference of these two numbers is 27. Find the numbers?
126 പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിൽ പെൺകുട്ടികളുടെയും ആൺകുട്ടി കളുടെയും എണ്ണങ്ങൾ തമ്മിലുള്ള അംശബന്ധം 3: 5 ആണ്. ആൺകുട്ടികളുടെ എണ്ണം, പെൺകുട്ടികളുടെ എണ്ണത്തേക്കാൾ എത്ര കൂടുതലാണ് ?
ഒരു വ്യക്തിക്ക് 25 പൈസയുടെയും 50 പൈസയുടെയും 1 രൂപയുടെയും നാണയങ്ങളുണ്ട്. ആകെ 220 നാണയങ്ങളുണ്ട്, ആകെ തുക 160 ആണ്. 1 രൂപ നാണയങ്ങൾ 25 പൈസയുടെ നാണയത്തിന്റെ മൂന്നിരട്ടിയാണെങ്കിൽ, 50 പൈസ നാണയങ്ങളുടെ എണ്ണം എന്താണ്?
രവിയുടേയും രാജുവിന്റേയും കൈയ്യിലുള്ള രൂപയുടെ അംശബന്ധം 2 : 5 ആണ്. രാജുവിന്റെകൈയ്യിൽ രവിയുടെ കൈയ്യിലുള്ളതിനേക്കാൾ 3000 രൂപ കൂടുതൽ ഉണ്ടെങ്കിൽ രാജുവിന്റെകൈയ്യിൽ എത്ര രൂപയുണ്ട് ?
ഒരു ബാഗിൽ 5 : 9 : 4 എന്ന് അനുപാതത്തിൽ 50P , 25P , 10P നാണയങ്ങൾ അടങ്ങിയിരിക്കുന്നു മൊത്തം തുക 206 രൂപയാണ് ഉള്ളത് . 10P നാണയങ്ങളുടെ എണ്ണം കണ്ടെത്തുക