Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന ഉപഭോകൃത തർക്ക പരിഹാര കമ്മീഷൻ വിധിയിൽ തൃപ്തിയില്ലെങ്കിൽ എത്ര ദിവസത്തിനുള്ളിൽ കേന്ദ്ര കമ്മീഷനിൽ അപ്പീലിന് പോകാം?

A30 ദിവസത്തിനുള്ളിൽ

B35 ദിവസത്തിനുള്ളിൽ

C45 ദിവസത്തിനുള്ളിൽ

D40 ദിവസത്തിനുള്ളിൽ

Answer:

A. 30 ദിവസത്തിനുള്ളിൽ

Read Explanation:

സംസ്ഥാന ഉപഭോകൃത തർക്ക പരിഹാര കമ്മീഷൻ വിധിയിൽ തൃപ്തിയില്ലെങ്കിൽ 30 ദിവസത്തിനുള്ളിൽ കേന്ദ്ര കമ്മീഷനിൽ അപ്പീലിന് പോകാം.


Related Questions:

2019 ലെ ഉപഭോകൃത സംരക്ഷണ നിയമം ബില്ല് അവതരിപ്പിച്ചത് ?
ഉപഭോക്ത്യ സംരക്ഷണ നിയമം 2019 പ്രകാരം ഏത് ഉപഭോക്ത്യ അവകാശം ഉറപ്പുനൽകുന്നില്ല?
ഉപഭോകൃത തർക്കപരിഹാര കമ്മീഷനുകൾ കുറിച്ച് പ്രതിപാദിക്കുന്ന അദ്ധ്യായം?
സംസ്ഥാന ഉപഭോകൃത തർക്ക പരിഹാര കമ്മീഷൻ ആസ്ഥാനമെവിടെയാണ്?
ഉപഭോകൃത് സംരക്ഷണ നിയമമനുസരിച്ച്പിഴ നിശ്ചയിക്കുമ്പോൾ പരിഗണിക്കേണ്ട കാര്യങ്ങൾ?