App Logo

No.1 PSC Learning App

1M+ Downloads
DINNER എന്ന പദത്തിന്റെ 2-ഉം 6-ഉം അക്ഷരങ്ങളും GREAT എന്ന പദത്തിന്റെ 1, 3, 5 അക്ഷരങ്ങളും ചേർത്ത് അഞ്ചക്ഷരങ്ങൾ മാത്രമുള്ള, അർത്ഥവത്തായ ഇംഗ്ലീഷ് പദം രൂപീകരിക്കാൻ കഴിയുമെങ്കിൽ, ഇനിപ്പറയുന്നവയിൽ ഏതാണ് ആ പദത്തിന്റെ വലതുവശത്തുള്ള മൂന്നാമത്തെ അക്ഷരം?

AT

BI

CG

DR

Answer:

C. G

Read Explanation:

DINNER എന്ന പദത്തിന്റെ 2 ഉം 6 ഉം അക്ഷരങ്ങൾ I ഉം R ഉം ആണ്. GREAT എന്ന പദത്തിന്റെ 1, 3, 5 അക്ഷരങ്ങൾ G, E, T എന്നിവയാണ്. ഈ അക്ഷരങ്ങൾ ഉപയോഗിച്ച് സാധ്യമായ ഒരേയൊരു പദം TIGER ആണ്, TIGER ന്റെ വലതുവശത്തുള്ള മൂന്നാമത്തെ അക്ഷരം G ആണ്.


Related Questions:

Which of the given options would be a meaningful descending order of the following words?

1. Star

2. Satellite

3. Galaxy

4. Planet

5. Universe

Select the correct option that indicates the arrangement of the following words in a logical and meaningful order.

1. Tissue

2. Cell

3. Organ

4. Human Body

5. Organ System

നൽകിയിരിക്കുന്ന ഇംഗ്ലീഷ് വാക്കുകൾ അക്ഷരമാലാക്രമത്തിൽ ക്രമീകരിച്ച് ആദ്യം വരുന്ന വാക്ക് തിരഞ്ഞെടുക്കുക.

Direction: Arrange the given words in the order in which they will be arranged in a dictionary and choose the one that comes fifth.

Candy, Calculate, Calf, Campus, Cancel

തന്നിരിക്കുന്ന പദങ്ങൾ നിഘണ്ടുവിൽ കാണപ്പെടുന്ന ക്രമത്തിൽ ക്രമീകരിക്കുക.

1. Lively

2. Longer

3. Lasted

4. Lamp

5. Lost