App Logo

No.1 PSC Learning App

1M+ Downloads
If you eat too much you ..... ill

Ashould be

Bwould be

Cwill be

Dwould have to be

Answer:

C. will be

Read Explanation:

Subordinate clause ൽ if ന് ശേഷം subject വരികയും ശേഷം simple present (if+subject+simple present) വരികയാണെങ്കിൽ,main clause ൽ subject ന് ശേഷം will അല്ലെങ്കിൽ shall അല്ലെങ്കിൽ can അല്ലെങ്കിൽ may വരികയും ശേഷം verb ന്റെ first form വരികയും ചെയ്യുന്നു. ഇവിടെ if നു ശേഷം you എന്ന subject വരികയും ശേഷം eat എന്ന simple present tense ൽ ഉള്ള verb വരികയും ചെയ്യുന്നു.അതിനാൽ will be എന്നതാകും main clause ൽ ഉള്ള auxiliary


Related Questions:

If he is rich, he _______ to London.
If the computer ________ on, he would send emails.
If I _____ the project head, I could have made you as my Secretary.
If I studied with confidence I ....... the exam.
If you taught me, I ........