If you go now, you ..... the train
Awould get
Bwill get
Cget
Dwould have got
Answer:
B. will get
Read Explanation:
Subordinate clause ൽ if ന് ശേഷം subject വരികയും ശേഷം simple present (if+subject+simple present) വരികയാണെങ്കിൽ,main clause ൽ subject ന് ശേഷം will അല്ലെങ്കിൽ shall അല്ലെങ്കിൽ can അല്ലെങ്കിൽ may വരികയും ശേഷം verb ന്റെ first form വരികയും ചെയ്യുന്നു. ഇവിടെ if നു ശേഷം you എന്ന subject വരികയും ശേഷം go എന്ന simple present tense ൽ ഉള്ള verb വരികയും ചെയ്യുന്നു.അതിനാൽ will get എന്നതാകും main clause ൽ ഉള്ള auxiliary.