App Logo

No.1 PSC Learning App

1M+ Downloads
വാർഷികമായി 15 ശതമാനം കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ 15000 രൂപ നിക്ഷേപിച്ചാൽ രണ്ടുവർഷത്തിന് ശേഷം എത്ര രൂപ ലഭിക്കും ?

A1600

B1715

C1900

D4837.5

Answer:

D. 4837.5

Read Explanation:

ഒന്നാം വർഷത്തെ പലിശ = 15000 x 15 / 100 = 2250 രണ്ടാം വർഷത്തെ മുതൽ = 15000+2250 = 17250 രണ്ടാം വർഷത്തെ പലിശ = 17250 x 15 / 100 = 2587.5 ആകെ = 2587.5 + 2250 = 4837.5


Related Questions:

1250 രൂപ 5% സാധാരണ പലിശ നിരക്കിൽ 1750 രൂപ ആകാൻ എത്ര വർഷം വേണം
6000 രൂപക്ക് 2 വർഷത്തേക്ക് 1440 രൂപ സാധാരണ പലിശ കിട്ടുമെങ്കിൽ പലിശ നിരക്ക്എത് ?
12% സാധാരണപലിശ കണക്കാക്കുന്ന ഒരു സ്ഥാപനത്തിൽ നിന്ന് ഒരാൾ 50000 രൂപ കടം വാങ്ങി.2 വർഷത്തിനുശേഷം കടം തീർക്കുകയാണെങ്കിൽ അയാൾ എത്ര രൂപ തിരിച്ചടക്കണം ?
ഒരാൾ 2000 രൂപ 10% കൂട്ടുപലിശ നിരക്കിൽ ബാങ്കിൽ നിക്ഷേപിക്കുന്നു. ബാങ്ക് അർധവാർഷികമായാണ് പലിശ കണക്കാക്കുന്നത് എങ്കിൽ ഒരു വർഷം കഴിഞ്ഞു പലിശയടക്കം എത്ര രൂപ കിട്ടും?
ഒരു വ്യക്തി നിശ്ചിത തുകയായ 6351 രൂപ 7 വർഷത്തേക്ക് 5% വാർഷിക പലിശ നിരക്കിൽ ബാങ്കിൽ നിക്ഷേപിച്ചു. അത്രയും വർഷത്തേക്കുള്ള സാധാരണ പലിശ കണക്കാക്കുക :