App Logo

No.1 PSC Learning App

1M+ Downloads
If you like, you ..... for two days.

Acan stay

Bwould stay

Cwill stay

Dstay

Answer:

A. can stay

Read Explanation:

Subordinate clause ൽ if ന് ശേഷം subject വരികയും ശേഷം simple present (if+subject+simple present) വരികയാണെങ്കിൽ,main clause ൽ subject ന് ശേഷം will അല്ലെങ്കിൽ shall അല്ലെങ്കിൽ can അല്ലെങ്കിൽ may വരികയും ശേഷം verb ന്റെ first form(subject+would/should/could/might) വരികയും ചെയ്യുന്നു. ഇവിടെ if നു ശേഷം you എന്ന subject വരികയും ശേഷം like എന്ന simple present tense ൽ ഉള്ള verb വരികയും ചെയ്യുന്നു.അതിനാൽ can stay എന്നതാകും main clause ൽ ഉള്ള auxiliary


Related Questions:

What …….. you…… when I knocked at the door.
Choose the correct sentence from the following
He has been elected for the ...................
It is raining/cats and dogs/since this morning/and the roads were flooded. (Spot the error)
How long have______here