App Logo

No.1 PSC Learning App

1M+ Downloads
If you make a promise you ..... it.

Amust keep

Bhave kept

Ckept

Dkeep

Answer:

A. must keep

Read Explanation:

Subordinate clause ൽ if ന് ശേഷം subject വരികയും ശേഷം simple present (if+subject+simple present) വരികയാണെങ്കിൽ,main clause ൽ subject ന് ശേഷം will അല്ലെങ്കിൽ shall അല്ലെങ്കിൽ can അല്ലെങ്കിൽ may വരികയും ശേഷം verb ന്റെ first form വരികയും ചെയ്യുന്നു. ഇവിടെ if നു ശേഷം you എന്ന subject വരികയും ശേഷം make എന്ന simple present tense ൽ ഉള്ള verb വരികയും ചെയ്യുന്നു.അതിനാൽ must keep എന്നതാകും main clause ൽ ഉള്ള auxiliary


Related Questions:

The term "Absolute" means:
If I had known you were in hospital, .....
"SARS' is an :
To "Devise" means:
A plaintiff is: