Challenger App

No.1 PSC Learning App

1M+ Downloads
റോഡ് മദ്ധ്യത്തിൽ മഞ്ഞ വര കണ്ടാൽ :

Aഅത്യാവശ്യമെങ്കിൽ മഞ്ഞവര മുറിച്ചു കടക്കാം

Bഓവർടേക്ക് കടക്കാൻ മാത്രം മഞ്ഞവര കടന്നുപോകാം

Cമഞ്ഞവരെയുള്ള റോഡിൽ ഓവർടേക്കിങ്ങ് നിരോധിച്ചിരിക്കുന്നു

Dമഞ്ഞവര മുറിച്ചു കടക്കാൻ പാടില്ല.

Answer:

D. മഞ്ഞവര മുറിച്ചു കടക്കാൻ പാടില്ല.


Related Questions:

താഴെ കൊടുത്തിരിക്കുന്ന മൂലകങ്ങളിൽ ഐസോടോപ്പുകൾ ഏതെല്ലാം? (മൂലകങ്ങളുടെ പ്രതീകങ്ങൾ യഥാർത്ഥമല്ല) : fw, l?x, 14Y , 'z
പാറ്റേണിലെ വരകൾ തുണിയിലേക്ക് പകർത്തുവാൻ ഉപയോഗിക്കുന്ന ഉപകരണമാണ്
Distribution transformers are usually designed to have maximum efficiency
ക്യൂൻ പോസ്റ്റ് ട്രസ്റ്റിൻറ്റെ സ്പാൻ നീളം ________ ആകുന്നു.
ചെമ്മരിയാടിന്റെ രോമത്തിൽ നിന്ന് നിർമ്മിക്കുന്ന വസ്ത്രം?