Challenger App

No.1 PSC Learning App

1M+ Downloads
If you study well .....

Ayou would get first rank

Byou get first rank

Cyou getting first rank

Dyou will get first rank

Answer:

D. you will get first rank

Read Explanation:

Subordinate clause ൽ if ന് ശേഷം subject വരികയും ശേഷം simple present (if+subject+simple present) വരികയാണെങ്കിൽ,main clause ൽ subject ന് ശേഷം will അല്ലെങ്കിൽ shall അല്ലെങ്കിൽ can അല്ലെങ്കിൽ may വരികയും ശേഷം verb ന്റെ first form വരികയും ചെയ്യുന്നു. ഇവിടെ if നു ശേഷം you എന്ന subject വരികയും ശേഷം study എന്ന simple present tense ൽ ഉള്ള verb വരികയും ചെയ്യുന്നു.അതിനാൽ will എന്നതാകും main clause ൽ ഉള്ള auxiliary.അതിനാൽ you will get first rank ഉത്തരമായി വരുന്നത്.


Related Questions:

If you invited me I ______
I _______ and see you, If I am free.
If I knew his name , I ________ tell you .
If you ______ to me, i would not have got into trouble.
If you studied well, you _____ the examination.