If you study well, you _____Awill succeedBwill have succeedCsucceedDwould succeedAnswer: A. will succeed Read Explanation: if + v1 തുടക്കത്തിൽ വരുകയാണെങ്കിൽ, will/shall/can + v1 ഉപയോഗിക്കണം . ഇവിടെ തന്നവയിൽ study എന്നത് v1ആണ് , അത് കൊണ്ട് will ചേർത്തിട്ട് ക്രിയയുടെ v1 തന്നെ ഉപയോഗിക്കണം. അത് കൊണ്ട് ഇവിടെ ഉത്തരം "will succeed".Read more in App