App Logo

No.1 PSC Learning App

1M+ Downloads
If you tease the dog, it ..... you.

Abities

Bshould bite

Cwill bite

Dwould bite

Answer:

C. will bite

Read Explanation:

Subordinate clause ൽ if ന് ശേഷം subject വരികയും ശേഷം simple present (if+subject+simple present) വരികയാണെങ്കിൽ,main clause ൽ subject ന് ശേഷം will അല്ലെങ്കിൽ shall അല്ലെങ്കിൽ can അല്ലെങ്കിൽ may വരികയും ശേഷം verb ന്റെ first form വരികയും ചെയ്യുന്നു. ഇവിടെ if നു ശേഷം you എന്ന subject വരികയും ശേഷം tease എന്ന simple present tense ൽ ഉള്ള verb വരികയും ചെയ്യുന്നു.അതിനാൽ will bite എന്നതാകും main clause ൽ ഉള്ള auxiliary


Related Questions:

Alternative dispute resolution (ADR) is:
Fill in the blank with a suitable Article. I met one-eyed man in the bank
If you had come, I ..... for you.
Correct the proverb meaningfully by replacing the verb. "Necessity can be the mother of invention".
Litigation refers to: