If you work hard, you _____ .AsucceedBwill have succeedCwill succeedDwould suceedAnswer: C. will succeed Read Explanation: If നു ശേഷം V1/Verb + s,es,ies, is/am/are, do/does, has/have വന്നാൽ If നു മുൻപോ ശേഷമോ വരുന്ന comma ക്കു മുന്നിൽ will/shall/can/may + v1 ഉപയോഗിക്കണം . ഇവിടെ if നു ശേഷം 'work' വന്നതുകൊണ്ട് അതിനു ശേഷം will + V1(succeed) എഴുതണം.Read more in App