Z ഒരു മാനക നോർമൽ ചരവും , Y ഒരു n df ഉള്ള കൈ വർഗ ചരവുമായാൽ √nZ/√Y എന്നത് ____________ ചരമായിരിക്കും
At ചരം
Bകൈ-വർഗ ചരം
CF ചരം
Dമാനക നോർമൽ ചരം
At ചരം
Bകൈ-വർഗ ചരം
CF ചരം
Dമാനക നോർമൽ ചരം
Related Questions:
മധ്യാങ്കം ആധാരമാക്കിയ വ്യതിയാനമാധ്യം കാണുക.
x | 10 | 20 | 30 | 40 | 50 |
f | 2 | 8 | 12 | 8 | 10 |