Challenger App

No.1 PSC Learning App

1M+ Downloads
'÷' എന്നാൽ 'x' ഉം ' - ' എന്നാൽ '+' ഉം '+' എന്നാൽ '‌- ' ഉം 'x' എന്നാൽ '÷' ഉം ആണ് എങ്കിൽ 4÷3-2+6×3 ൻ്റെ വില എത്ര ?

A12

B21

C28

D82

Answer:

A. 12

Read Explanation:

4÷3-2+6×3 = 4 × 3 + 2 - 6 ÷ 3 = 4 × 3 + 2 - 2 = 12


Related Questions:

25 + 35 ÷( – 7 )– (45 x 2) + 30 × 4 ന്റെ മൂല്യം എന്താണ്?
A = × , B = − , C = +, D = ÷ എങ്കിൽ 124 C 16 B 36 D 6 = ?

5 + 4 × (8-6) ÷ 6=

16+8÷2×620=16 + 8 \div 2 \times 6 - 20 =