App Logo

No.1 PSC Learning App

1M+ Downloads
√(9 - x) = 2 ആയാൽ x-ൻറ വില എന്ത്?

A13

B11

C7

D5

Answer:

D. 5

Read Explanation:

√(9 - x) = 2 രണ്ടുവശങ്ങളുടെയും വർഗം കണ്ടാൽ 9 - x = 4 x = 9 - 4 = 5


Related Questions:

5555 എന്ന സംഖ്യയുടെ വർഗ്ഗത്തിലെ ഒറ്റയുടെ സ്ഥാനത്തെ സംഖ്യ ഏത്?
ചുവടെ കൊടുത്തിരിക്കുന്നവയിൽ പൂർണ വർഗം ഏത്?

212=44121^2=441 ആയാൽ 4.41\sqrt4.41ൻ്റ വില എന്ത്

325x325=105625 ആയാൽ (3.25)² ന്റെ വില എത്ര?
√7921 = 89; √0.007921 =?