𝜇₁ = 2, 𝜇₂ = 4, 𝜇₃=16 ആയാൽ ആവൃത്തി വിതരണത്തിന്റെ സ്‌ക്യൂനത ഗുണാങ്കം എത്ര?A4B8C16D2Answer: A. 4 Read Explanation: സ്‌ക്യൂനത ഗുണാങ്കം β₁ = 𝜇₃²/𝜇₂³ 𝜇₂= 4 ; 𝜇₃= 16 β₁ = 16²/4³ = 4Read more in App