App Logo

No.1 PSC Learning App

1M+ Downloads
സ്ക്രീനിൽ പതിപ്പിക്കാൻ കഴിയാത്ത പ്രതിബിംബം

Aയഥാർഥ പ്രതിബിംബം

Bമിഥ്യാ പ്രതിബിംബം

Cരണ്ടുതരത്തിൽ പ്രതിബിബം ഉണ്ടാകുന്നു

Dഇതൊന്നുമല്ല

Answer:

B. മിഥ്യാ പ്രതിബിംബം

Read Explanation:

  • സ്ക്രീനിൽ പതിപ്പിക്കാൻ കഴിയാത്ത പ്രതിബിംബം മിഥ്യാ പ്രതിബിംബം .

  • പ്രതിബിംബങ്ങൾ രണ്ട് തരത്തിലാണ് യഥാർത്ഥ പ്രതിബിംബവും മിഥ്യാ പ്രതിബിംബവും,

  • യഥാർത്ഥ പ്രതിബിംബങ്ങൾ ഒരു സ്ക്രീനിൽ രൂപം കൊള്ളുന്നു. അതേസമയം മിഥ്യാ പ്രതിബിംബങ്ങൾ സ്ക്രീനിൽ ലഭിക്കില്ല.


Related Questions:

What is the focal length of a curve mirror is it has a radius of curvature is 40 cm.
The main reason for stars appear to be twinkle for us is :
സൂര്യോദയത്തിന് അല്പം മുമ്പും സൂര്യാസ്തമനത്തിന് ശേഷവും സൂര്യപ്രകാശം കാണാൻ കഴിയുന്നതിന് കാരണമായ പ്രകാശ പ്രതിഭാസം ഏത്?
ചുവന്ന പ്രകാശവും നീല പ്രകാശവും ചേർന്നുണ്ടാകുന്ന ദ്വിതീയ വർണ്ണം?
പ്രകാശം കടത്തിവിടാത്ത വസ്തുക്കളാണ്