Challenger App

No.1 PSC Learning App

1M+ Downloads
സ്ക്രീനിൽ പതിപ്പിക്കാൻ കഴിയാത്തതും, എന്നാൽ നമുക്കു കാണാൻ മാത്രം കഴിയുന്നതുമായ പ്രതിബിംബങ്ങളാണ് _________.

Aറിയൽ ഇമേജ്

Bമിഥ്യാപ്രതിബിംബങ്ങൾ

Cയഥാർഥ പ്രതിബിംബങ്ങൾ

Dഇവയൊന്നുമല്ല

Answer:

B. മിഥ്യാപ്രതിബിംബങ്ങൾ

Read Explanation:

  • സ്ക്രീനിൽ പതിപ്പിക്കാവുന്ന പ്രതിബിംബങ്ങളാണ് യഥാർഥ പ്രതിബിംബങ്ങൾ (Real images)

  • ക്യാമറയിൽ ലഭിക്കുന്നത്, സിനിമാ സ്ക്രീനിൽ രൂപപ്പെടുന്നത് ഇവ യഥാർഥ പ്രതിബിംബങ്ങൾക്ക് ഉദാഹരണമാണ്.


Related Questions:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ലെൻസുമായി ബന്ധപ്പെട്ട നിയമങ്ങളിൽ ശരിയല്ലാത്തത് ഏത്?
ഫോക്കസ് ദൂരം കുറഞ്ഞാൽ പവറിന് എന്ത് സംഭവിക്കും?
എന്താണ് അപ്പെച്ചർ?
ലെൻസിന്റെ മധ്യബിന്ദുവാണ് ________.
കോമ്പൗണ്ട് മൈക്രോസ്കോപ്പിൽ ചിത്രങ്ങൾ കാണുന്നത് എവിടെയാണ്?