Challenger App

No.1 PSC Learning App

1M+ Downloads
സ്പ്രിംഗ്‌ത്രാസ്സിൽ തൂക്കിയിട്ട 1 kg ഭാരമുള്ള തൂക്കക്കട്ടി കെട്ടിടത്തിനു മുകളിൽ നിന്നു നിർബാധം പതിക്കുന്നതായി സങ്കൽപ്പിക്കുക. 5 s കൊണ്ട് തൂക്കക്കട്ടി താഴേക്ക് പതിക്കുന്നുവെങ്കിൽ കെട്ടിടത്തിന്റെ ഉയരം എത്രയായിരിക്കും ?

A100 m

B150 m

C200 m

D125 m

Answer:

D. 125 m

Read Explanation:

S= ut + 1/2 at²

= 0+ 1/2×10 x 52 =125 മീ

  • (g യു ടെ മൂല്യം 10 m/s2 ആയി നിജപ്പെടുത്തിയിരിക്കുന്നു )


Related Questions:

ഭൂഗുരുത്വഘർഷണ സ്ഥിരാങ്ക മൂല്യം ആദ്യം കണ്ട് പിടിച്ചത് ആരാണ് ?
ഒരു ദീർഘവൃത്തത്തിന്റെ ഉൽകേന്ദ്രത (Eccentricity) e യുടെ മൂല്യം പൂജ്യത്തിന് തുല്യമാണെങ്കിൽ, ഭ്രമണപഥത്തിന്റെ രൂപം എന്തായിരിക്കും?
ഒരു ഏകീകൃത ത്രികോണ ലഘുവിന്റെ (uniform triangular lamina) ദ്രവ്യമാനകേന്ദ്രം സ്ഥിതിചെയ്യുന്നത് അതിന്റെ:
ഒരു കാർ റോഡിലൂടെ സഞ്ചരിക്കുമ്പോൾ, ടയറുകൾക്കും റോഡിനും ഇടയിൽ പിന്നോട്ട് പ്രവർത്തിക്കുന്ന ഘർഷണബലം ഏത് തരം ബലമാണ്?
കെപ്ളറുടെ രണ്ടാം നിയമം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?