App Logo

No.1 PSC Learning App

1M+ Downloads
IMEI നമ്പർ എന്താണ് അർത്ഥമാക്കുന്നത് ?

Aഇന്റർനാഷണൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി

Bഇന്റർനെറ്റ് മോണിറ്ററിങ് എനെബ്ലിങ് ഐഡന്റിഫയർ

Cഇനിഷ്യൽ മെഷീൻ എഡിറ്റഡ് ഇമേജ്

Dഇനിഷ്യൽ മൊബൈൽ എക്യുപ്മെന്റ് ഇമേജ്

Answer:

A. ഇന്റർനാഷണൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി

Read Explanation:

IMEI

  • ഇന്റർനാഷണൽ മൊബൈൽ എകുപ്മെന്റ്റ് ഐഡന്റിറ്റി നമ്പർ എന്നതാണ് പൂർണരൂപം  
  • ഇത് ഒരു 15 അക്ക നമ്പർ ആയിരിക്കും.
  • ഇത് മൊബൈൽ ഉപകരണത്തിനുള്ള  സവിശേഷ(unique) തിരിച്ചറിയൽ നമ്പർ ആണ്. 
  • ഒരു ഉപയോക്താവ് മൊബൈൽ ഉപകരണത്തിലൂടെ  ഇന്റർനെറ്റ് ഉപയോഗിക്കുമ്പോഴോ അതിലൂടെ ഒരു കോൾ ചെയ്യുമ്പോഴോ ഉപകരണത്തിന്റെ ഐഡന്റിറ്റി പരിശോധിക്കാൻ നമ്പർ ഉപയോഗിക്കുന്നു.
  • ഡ്യുവൽ സിം ഓപ്ഷനുള്ള ഫോണുകൾക്ക് രണ്ട് ഐഎംഇഐ നമ്പറുകൾ ഉണ്ടായിരിക്കും 
  • ഒരു ഉപകരണം മോഷ്ടിക്കപ്പെടുകയോ നഷ്‌ടപ്പെടുകയോ ചെയ്‌താൽ, നെറ്റ്‌വർക്ക് ദാതാക്കൾക്ക്  അത് ട്രാക്ക് ചെയ്യാൻ IMEI നമ്പർ മുഖേന  കഴിയും.
  • ഒരിക്കൽ ഇത്തരം  നഷ്‌ടമോ മോഷണമോ റിപ്പോർട്ട് ചെയ്‌താൽ, പുതിയ സിം കാർഡ് ഉപയോഗിച്ച് പോലും സെല്ലുലാർ നെറ്റ്‌വർക്കിലേക്കുള്ള ഉപകരണത്തിന്റെ ആക്‌സസ് തടയുവാൻ IMEI നമ്പർ മുഖേന  കഴിയും

Related Questions:

The heart of an operating system is called :
പ്രിന്റർറുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത് ?
Which pointing device is used instead of mouse in a computer?
Which of the following is not an output device?
Which is the longest key in key board ?