Challenger App

No.1 PSC Learning App

1M+ Downloads

IMEI നമ്പറിൻ്റെ സവിശേഷതകൾ എന്തെല്ലാം ?

  1. ഒരു സ്മാർട്ട് ഫോൺ സ്ഥാനം തെറ്റിയാൽ IMEI കോഡ് ഉപയോഗിക്കുന്നു
  2. ഉപഭോക്‌താവിൻ്റെ ഫോൺ മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്താൽ IMEI നമ്പർ ഉപയോഗിച്ചു മൊബൈൽ നെറ്റ്‌വർക്ക് കമ്പനി വഴി ഉപകരണം പ്രവർത്തന രഹിതമാക്കാൻ സാധിക്കും
  3. മോഡലിൻ്റെ പേര് , സിസ്റ്റം സീരിയൽ നമ്പർ ഉറവിടം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ IMEI നമ്പറിൽ സൂചിപ്പിക്കുന്നു

    Aഇവയൊന്നുമല്ല

    Bi, iii എന്നിവ

    Cഇവയെല്ലാം

    Dii മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    IMEI നമ്പർ സാധാരണയായി മൊബൈൽ ബാറ്ററിയുടെ പിൻ ഭാഗത്താണ് പ്രിന്റ് ചെയ്യുന്നത്


    Related Questions:

    പ്രധാന സെക്കണ്ടറി മെമ്മറി യൂണിറ്റുകൾ ഏതെല്ലാം ?

    1. ഫ്ലോപ്പി ഡിസ്ക്
    2. ഹാർഡ് ഡിസ്ക്
    3. കോംപാക്ട് ഡിസ്ക്
    4. പെൻ ഡ്രൈവ്

      ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

      1. GSM, WCDMA, iDEN മൊബൈൽ ഫോണുകൾ എന്നിവ തിരിച്ചറിയുന്നതിനുള്ള ഒരു തനത് നമ്പറാണ് IMEI
      2. സാധാരണയായി IMEI ഒരു 15 അക്ക നമ്പറായിരിക്കും
      3. ഒരു ഫോൺ ഡ്യുവൽ സിം ആണെങ്കിൽ കൂടിയും IMEI നമ്പർ ഒന്നു മാത്രമായിരിക്കും
        ഒരു കീബോർഡിലെ ഫങ്ഷൻ കീകളുടെ എണ്ണം എത്ര ?
        പ്രിന്റ് ചെയ്യപ്പെടാത്ത ഡോക്യൂമെന്റുകൾ അറിയപ്പെടുന്ന പേരെന്താണ് ?
        The Operating system is stored on the --------------of the Computer System