IMF ന്റെ ചീഫ് ഇക്കോണോമിസ്റ്റ് ആയി നിയമിതയായ ആദ്യ വനിത ആര് ?Aക്രിസ്റ്റലിന ജോർജീവBഗീത ഗോപിനാഥ്Cഅൻഷുള കാന്ത്Dക്രിസ്റ്റീന ലെഗാർദെAnswer: B. ഗീത ഗോപിനാഥ് Read Explanation: ഐ എം എഫ് (International Monetary Fund) രാജ്യങ്ങൾ തമ്മിലുള്ള നാണയ വിനിമയ സ്ഥിരതയും സാമ്പത്തിക പുനസംഘടനയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സാമ്പത്തിക സ്ഥാപനം. 190 രാജ്യങ്ങൾ അംഗമായ ഐ എം എഫ് 1944-ൽ രൂപീകൃതമായി 1945 ഡിസംബർ 27ന് പ്രവർത്തനം ആരംഭിച്ചു. 1945 ഡിസംബർ 27ന് തന്നെ പ്രവർത്തനം ആരംഭിച്ച ലോകബാങ്കും,IMFഉം 'ബ്രറ്റൺ വുഡ് ഇരട്ടകൾ' എന്നറിയപ്പെടുന്നു വാഷിംഗ്‌ടൺ ഡി.സിയിലാണ് ഐ.എം.എഫിന്റെ തലസ്ഥാനം പ്രഖ്യാപിത ലക്ഷ്യങ്ങൾ രാജ്യാന്തര വ്യാപാരത്തിനും വിനിമയത്തിനും സൗകര്യമൊരുക്കുക. അംഗരാജ്യങ്ങൾക്ക് ബജറ്റ്, ധനകാര്യം, വിദേശ വിനിമയം എന്നിവ സംബന്ധിച്ചുള്ള സാങ്കേതിക സഹായം നൽകുക. വിനിമയ നിരക്ക് തിട്ടപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കുക . Read more in App