Challenger App

No.1 PSC Learning App

1M+ Downloads
IMO എന്നാൽ

Aഇന്ത്യൻ മറൈൻ ഓഫീസ്

Bഇൻറ്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ

Cഇന്ത്യൻ മാരിടൈം ഓർഗനൈസേഷൻ

Dഇൻറ്റർനാഷണൽ മറൈൻ ഓർഗനൈസേഷൻ

Answer:

B. ഇൻറ്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ

Read Explanation:

The International Maritime Organization (IMO) (French: Organisation Maritime Internationale (OMI)), known as the Inter-Governmental Maritime Consultative Organization (IMCO) until 1982,[1] is a specialised agency of the United Nations responsible for regulating shipping. The IMO was established following agreement at a UN conference held in Geneva in 1948


Related Questions:

When was the ILO established?
2024 ലെ ഷാങ്ങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ് സി ഓ) സ്റ്റാർട്ടപ്പ് ഫോറത്തിന് വേദിയായ നഗരം ഏത് ?
U N പൊതുസഭയിൽ അധ്യക്ഷനായ ആദ്യ ഇന്ത്യൻ വംശജ ആരാണ് ?
ആധുനിക യൂറോപ്പിന്റെ സൃഷ്ടാക്കളിൽ ഒരാളായ ഏത് വ്യക്തിയെയാണ് ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ പദവിലേക്ക് ഉയർത്തുന്നത് ?
വാൻഗാരി മാതായി സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ വർഷം ഏതാണ് ?