Challenger App

No.1 PSC Learning App

1M+ Downloads
1833-ൽ ശുചീന്ദ്രം രഥോത്സവത്തിന് അവർണ്ണരുമൊത്ത് തേരിൻ്റെ വടംപിടിച്ച് പ്രതിഷേധിച്ച നവോത്ഥാന നായകൻ ആര്?

Aഅയ്യങ്കാളി

Bതൈക്കാട് അയ്യാഗുരു

Cസഹോദരൻ അയ്യപ്പൻ

Dവൈകുണ്ഠസ്വാമികൾ

Answer:

D. വൈകുണ്ഠസ്വാമികൾ


Related Questions:

അകിലത്തിരുട്ട് ആരുടെ കൃതിയാണ്.?
അയ്യങ്കാളിയെ ' തളരാത്ത യോദ്ധാവ് ' എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
“ഒൻറേ ജാതി, ഒൻറേ മതം, ഒൻറേ ദൈവം, ഒൻറേ ഉലകം, ഒൻറേ അരശ്‌" ഈ ആപ്ത വാക്യം ആരാണ്‌ പ്രഖ്യാപിച്ചത്‌?
"ജനങ്ങളുടെ അദ്ധ്യാത്മ വിമോചനത്തിന്റെ അധികാരരേഖയായ സ്മൃതി" എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ഏതിനെയാണ്?

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. വേദോപനിഷത്തുകളിലും സംസ്കൃതത്തിലും യോഗ വിദ്യയിലും ചട്ടമ്പിസ്വാമികളുടെ ഗുരുവായിരുന്നത് സുബ്ബജഡാപാടികൾ ആയിരുന്നു.
  2. സുബ്ബജഡാപാടികൾ തന്നെയായിരുന്നു ചട്ടമ്പിസ്വാമികളെ സന്യാസം സ്വീകരിക്കുന്നതിനു പ്രേരിപ്പിച്ചതും.
  3. സന്യാസം സ്വീകരിച്ചതിനുശേഷം ചട്ടമ്പിസ്വാമികൾ സ്വീകരിച്ച പേര് ഷൺമുഖദാസൻ എന്നായിരുന്നു