1847 - ല്‍ മലയാളത്തിലെ ആദ്യത്തെ പത്രം ' രാജ്യസമാചാരം ' പ്രസിദ്ധീകരണം ആരംഭിച്ചു . ഏത് തരം അച്ചിലാണ് ഇതിന്റെ അച്ചടി ആരംഭിച്ചത് ?Aതടി അച്ച്Bകല്ല് അച്ച്Cലോഹ അച്ച്Dഇതൊന്നുമല്ലAnswer: B. കല്ല് അച്ച്