App Logo

No.1 PSC Learning App

1M+ Downloads
1961 ൽ പോർച്ചുഗീസുകാരുടെ അധിനിവേശ പ്രദേശമായിരുന്ന ദാദ്ര നഗർ ഹവേലിയെ കേന്ദ്രഭരണ പ്രദേശമായി ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർത്ത ഭരണഘടനാ ഭേദഗതി ഏത് ?

A3-ാം ഭേദഗതി

B5-ാം ഭേദഗതി

C9-ാം ഭേദഗതി

D10-ാം ഭേദഗതി

Answer:

D. 10-ാം ഭേദഗതി

Read Explanation:

10-ാം ഭേദഗതി സമയത്ത് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും രാഷ്‌ട്രപതി ഡോ. രാജേന്ദ്രപ്രസാദുമായിരുന്നു


Related Questions:

SCയ്ക്കും STയ്ക്കും പ്രത്യേക കമ്മീഷനുകള്‍ നിലവില്‍ വന്ന ഭരണഘടനാ ഭേദഗതി ?
1958 ലെ ഇന്ത്യ - പാക് ഉടമ്പടി പ്രകാരം ബെറുബാറി യൂണിയൻ (പശ്ചിമ ബംഗാൾ) എന്ന പ്രദേശം പാകിസ്ഥാന് നൽകാൻ വ്യവസ്ഥ ചെയ്ത ഭേദഗതി ഏത് ?
വിദ്യാഭ്യാസത്തെ കൺകറൻറ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് എത്രാമത്തെ ഭരണഘടനാ ഭേദഗതി വഴിയാണ്?
ഭരണഘടനാ ഭേദഗതിയെ കുറിച്ച് പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?
സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10% സംവരണം ഏർപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏത് ?