Question:

1973-ൽ പി.ജെ. ആന്റണിക്ക് ഭരത് അവാർഡ് നേടിക്കൊടുത്ത ചിത്രം ഏത് ?

Aനിറമാല

Bനിർമ്മാല്യം

Cകുടുംബിനി

Dഓടയിൽ നിന്ന്

Answer:

B. നിർമ്മാല്യം


Related Questions:

2020-ലെ ഈനിയുടെ എനർജി ഫ്രോണ്ടിയർ പുരസ്‌കാരം നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ ?

2021 ലെ ലാൽ ബഹദൂർ ശാസ്ത്രിയുടെ ദേശീയ അവാർഡ് നേടിയത് ആരാണ് ?

രാജീവ് ഗാന്ധി ഖേൽരത്ന അവാർഡിന്റെ പുതിയ പേര് ?

കൃഷ്ണൻ ശശികിരൺ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട താരമാണ്?

2020-ലെ ഗാന്ധി സമാധാന പുരസ്കാരം ലഭിച്ചതാർക്ക് ?