App Logo

No.1 PSC Learning App

1M+ Downloads
2003 ൽ ബോഡോ, ദോഗ്രി, മൈഥിലി, സന്താളി എന്നീ നാലുഭാഷകളെ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ?

A89-ാം ഭേദഗതി

B92-ാം ഭേദഗതി

C102-ാം ഭേദഗതി

D100-ാം ഭേദഗതി

Answer:

B. 92-ാം ഭേദഗതി

Read Explanation:

1992 ൽ കൊങ്കണി, മണിപ്പൂരി, നേപ്പാളി എന്നീ ഭാഷകൾ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയത് 71-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ്.


Related Questions:

When Did the Right Education Act 2009 come into force?
1992 ൽ കൊങ്കണി, മണിപ്പൂരി, നേപ്പാളി എന്നീ ഭാഷകൾ എട്ടാം പട്ടികയിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ഭേദഗതി ഏത് ?
പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകിയ ഭേദഗതി ?
ഇന്ത്യ - ബംഗ്ലാദേശ് അതിർത്തി കരാർ നടപ്പിലാക്കിയ ഭേദഗതി ഏതാണ് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്?