Challenger App

No.1 PSC Learning App

1M+ Downloads
2005-ൽ ആര് അധ്യക്ഷനായ രണ്ടാം ഭരണ പരിഷ്കാര കമ്മീഷൻ ആണ് ലോക്പാൽ ഓഫീസ് സ്ഥാപിക്കണമെന്ന് നിർദേശിച്ചത്?

Aഅണ്ണാ ഹസാരെ

Bവിരപ്പമൊയ്ലി

Cഎം.എൻ. വെങ്കടാചല

Dഇവരാരുമല്ല

Answer:

B. വിരപ്പമൊയ്ലി

Read Explanation:

♦ 2005-ൽ ശ്രീ.വിരപ്പമൊയ്ലി അധ്യക്ഷനായ രണ്ടാം ഭരണ പരിഷ്കാര കമ്മീഷൻ ലോക്പാൽ ഓഫീസ് സ്ഥാപിക്കണമെന്ന് നിർദേശിച്ചു. ♦ 2011-ൽ ലോക്പാൽ ബിൽ പാസ്സാക്കുന്നതിനുവേണ്ടി അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ അണ്ണാമൂവ്മെന്റ് India Against Corruption (ജനതന്ത മോർച്ച) ആരംഭിച്ചു.


Related Questions:

സിഗററ്റുകളുടെയോ മറ്റേതെങ്കിലും പുകയില ഉത്പന്നങ്ങളുടെയോ പാക്കറ്റിലെ നിർദിഷ്ട മുന്നറിയിപ്പ് എങ്ങനെയായിരിക്കണം എന്നതിനെ സംബന്ധിച്ച് പരാമർശിക്കുന്ന സെക്ഷൻ ഏത് ?
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 326 A,B എന്തിനെക്കുറിച്ചു പറയുന്നു?
ദേശീയ ന്യൂനപക്ഷ കമ്മിഷന്റെ നിലവിലെ ചെയർമാൻ ?
ഇന്ത്യയിൽ പൗരത്വ റജിസ്റ്റർ കൊണ്ടുവന്ന ആദ്യ സംസ്ഥാനം ഏത് ?
ദേശീയ പട്ടികജാതി കമ്മീഷന്റെ ആസ്ഥാനം?