App Logo

No.1 PSC Learning App

1M+ Downloads
2015 ൽ ഒരു അന്താരാഷ്ട്ര സന്നദ്ധ സംഘടനയുടെ രജിസ്ട്രേഷൻ ഇന്ത്യ റദ്ദാക്കുകയുണ്ടായി. ഏതാണ് ആ സംഘടന?

Aഗ്രീൻബെൽറ്റ്

Bഗ്രീൻപീസ്

Cറെഡ് ക്രോസ്സ്

Dചിപ്കോ പ്രസ്ഥാനം

Answer:

B. ഗ്രീൻപീസ്


Related Questions:

ചേരിചേരാ പ്രസ്ഥാനത്തിൽ അംഗമല്ലാത്ത ആഫ്രിക്കൻ രാജ്യം ഏതാണ് ?
അന്തർദേശീയ ഏജൻസി അല്ലാത്തത് ഏത് ?
എവിടെ ആസ്ഥാനമായാണ് വിജിൽ ഇന്ത്യ മൂവ്മെൻറ്റ് പ്രവർത്തിക്കുന്നത് ?
Gyan Prasarak Mandali, an organization dedicated to the education of the adult was formed by
ആധുനിക ഇന്ത്യയിലെ ആദ്യത്തെ മത-സാമൂഹിക പ്രസ്ഥാനം :