App Logo

No.1 PSC Learning App

1M+ Downloads
2024 ൽ മികച്ച സിനിമയ്ക്കുള്ള 96-ാം ഓസ്കാർ അവാർഡ് ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഓപൺഹെയ്മറിനാണ്. മികച്ച നടനുള്ള ഓസ്കാർ പുരസ്കാരം നേടിയതാര്?

Aറോബർട്ട് ഡൌണി ജൂനിയർ

Bകില്ല്യൻ മർഫി

Cടോം ഹോളണ്ട്

Dജിമ്മി കമ്മൽ

Answer:

B. കില്ല്യൻ മർഫി

Read Explanation:

  • 96ാം ഓസ്കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

  • ഏഴ് അവാര്‍ഡുകള്‍ നേടി ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഓപണ്‍ഹെയ്മര്‍ ഇത്തവണത്തെ ഓസ്കാറില്‍ തിളങ്ങി.

  • മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടന്, ഒറിജിനല്‍ സ്കോര്‍, എഡിറ്റിംഗ്, ക്യാമറ അവാര്‍ഡുകള്‍ ഓപണ്‍ ഹെയ്മര്‍ നേടി.

  • ആറ്റം ബോംബിന്‍റെ പിതാവ് ഓപണ്‍ഹെയ്മറുടെ ജീവിതമാണ് ക്രിസ്റ്റഫര്‍ നോളന്‍ ഈ ചിത്രത്തിലൂട അവതരിപ്പിച്ചത്.

  • ഇതിലൂടെ ആദ്യമായി സംവിധായകനുള്ള ഓസ്കാറും നോളന്‍ നേടി.

  • കില്ല്യന്‍ മര്‍ഫി മികച്ച നടനായും, എമ്മ സ്റ്റോണ്‍ മികച്ച നടിക്കുള്ള പുരസ്കാരവും നേടി.

  • റോബര്‍ട്ട് ഡൌണി ജൂനിയറാണ് മികച്ച സഹനടന്‍.

  • എമ്മ സ്റ്റോണിന്‍റെ മികച്ച നടി പുരസ്കാരം അടക്കം പൂവര്‍ തിംങ്ക് നാല് അവാര്‍ഡുകള്‍ നേടി.

  • സോണ്‍ ഓഫ് ഇന്‍ട്രസ്റ്റാണ് മികച്ച വിദേശ ചിത്രം.

  • ഏറെ പ്രതീക്ഷയുണ്ടായിരുന്ന ബാര്‍ബിക്ക് മികച്ച ഗാനത്തിനുള്ള പുരസ്കാരം മാത്രമാണ് ലഭിച്ചത്.


Related Questions:

2021ലെ മിസ് വേൾഡ് ?
The Nobel Prize winner of Physics 2021, Glorgio Parisi was honoured for ..........
നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ - 2022 പുരസ്കാരം നേടിയ വനിത ഫോട്ടോഗ്രാഫർ ആരാണ് ?
ബെഞ്ചമിൻ ലിസ്റ്റ്, ഡേവിഡ് മാക്സില്ലൻ എന്നിവർക്ക് 2021-ൽ രസതന്ത്രത്തിന് നോബേൽ സമ്മാനം ലഭിച്ചു. ഇവർ യഥാക്രമം ഏത് രാജ്യത്ത് ജനിച്ചവരാണ് ?
നോബൽ സമ്മാന ജേതാവായ റഷ്യൻ കവി?