Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന "ഷാഗോസ് ദ്വീപ് സമൂഹത്തിൻ്റെ ഉടമസ്ഥാവകാശം ബ്രിട്ടനിൽ നിന്ന് ഏത് രാജ്യത്തിനാണ് ലഭിച്ചത് ?

Aമഡഗാസ്കർ

Bമൗറീഷ്യസ്

Cശ്രീലങ്ക

Dമാലിദ്വീപ്

Answer:

B. മൗറീഷ്യസ്

Read Explanation:

• 7 പ്രധാന ദ്വീപുകളും അറുപതിലധികം ചെറു ദ്വീപുകളും ഉൾക്കൊള്ളുന്നതാണ് ഷാഗോസ് ദ്വീപ് സമൂഹം • 1814 മുതൽ ബ്രിട്ടൻ്റെ കൈവശമായിരുന്നു ദ്വീപ് • ഉടമ്പടി പ്രകാരം ഷാഗോസ് ദ്വീപ് സമൂഹം മൗറീഷ്യസിന് വിട്ടുകൊടുത്തെങ്കിലും അതിലെ ഏറ്റവും വലിയ ദ്വീപായ "ഡീഗോ ഗാർസ്യയുടെ" ഉടമസ്ഥാവകാശം ബ്രിട്ടൻ്റെ കൈവശമാണ്


Related Questions:

Parthenon Temple was connected with which country?
സ്പെയിനിൽ നിന്നും സ്വതന്ത്രമാവാൻ ഹിതപരിശോധന നടത്തി വിജയം കണ്ട പ്രദേശം ?
പറങ്കികൾ എന്ന പേരിൽ അറിയപ്പെടുന്നവർ
ഭൂമിയുടെ ഉത്തരാർദ്ധ ഗോളത്തിലെ ഏറ്റവും വലിയ രാജ്യം ഏത്?
ജപ്പാൻ പാർലമെന്റ് അറിയപ്പെടുന്നത് :