App Logo

No.1 PSC Learning App

1M+ Downloads
2024 ൽ ഐക്യരാഷ്ട്ര സംഘടനയുടെ 79-ാമത് ഭാവി ഉച്ചകോടിയുടെ വേദി ?

Aയു എസ് എ

Bഇന്ത്യ

Cഉക്രൈൻ

Dഇറ്റലി

Answer:

A. യു എസ് എ

Read Explanation:

• ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ മനുഷ്യരാശിയുടെ ഭാവി സംരക്ഷിക്കാൻ വേണ്ടി അന്താരാഷ്ട്ര സമവായം ലക്ഷ്യമിട്ട് നടത്തുന്ന ഉച്ചകോടിയാണ് ഭാവി ഉച്ചകോടി


Related Questions:

ചേരിചേരാ പ്രസ്ഥാനത്തിന്റെ മുഖ്യ ശില്പി :
ചെറു ധാന്യങ്ങളുടെ (മില്ലറ്റ്‌) വര്‍ഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരിക്കുന്നത്‌ ?
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ നിലവിലെ പ്രസിഡൻറ് ആര് ?
Where is the headquarters of European Union?
' യുണൈറ്റഡ് നേഷൻസ് ' എന്ന പേര് നിർദേശിച്ചത് ആരാണ് ?