Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ ക്ഷീരമേഖലയിൽ സ്ത്രീശാക്തീകരണവും മറ്റു പുരോഗതി ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി ?

Aഗോസമുന്നതി

Bജനനി അമൂല്യ യോജന

Cധവള വിപ്ലവം 2.0

Dക്ഷീര സമൃദ്ധി

Answer:

C. ധവള വിപ്ലവം 2.0

Read Explanation:

• പദ്ധതിയുടെ ലക്ഷ്യം - ക്ഷീരമേഖലയിലെ സ്ത്രീ ശാക്തീകരണം, പ്രാദേശിക പാലുൽപ്പാദനം വർദ്ധിപ്പിക്കുക, പാലുൽപ്പന്നങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കുക, ക്ഷീര മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക • ഇന്ത്യയിൽ ധവള വിപ്ലവം ആരംഭിച്ചത് - 1970


Related Questions:

നിരത്തുകളിൽ അലഞ്ഞും അന്തിയുറങ്ങിയും കഴിയുന്ന കുട്ടികളെ സംരക്ഷിച്ച് വിദ്യാഭ്യാസം നൽകാൻ ' ബാലസ്നേഹി ' എന്ന പേരിൽ കേന്ദ്ര ധനസഹായത്തോടെ ബസ് സർവ്വീസ് ആരംഭിച്ചത് ഏത് ജില്ലയിലാണ് ?
MGNREGP യുടെ നടത്തിപ്പ് ചുമതല ആർക്കാണ് ?
റൂറൽ ലാന്റ് ലെസ്സ് എംപ്ലോയ്മെന്റ് ഗ്യാരന്റി പ്രോഗ്രാം (RLEGP) നിലവിൽ വന്ന വർഷം ഏതാണ് ?
The concept of 'Provision of Urban Amenities to Rural Area' (PURA) model was given by
NRGEP പദ്ധതി പ്രകാരം തൊഴിൽ ആവശ്യപ്പെട്ട് എത്ര ദിവസത്തിനുള്ളിൽ തൊഴിൽ ലഭിച്ചില്ലെങ്കിലാണ് തൊഴിലാളികൾക്ക് തൊഴിലില്ലായ്മ വേതനത്തിന് അവകാശമുള്ളത് ?