Challenger App

No.1 PSC Learning App

1M+ Downloads
2025 ൽ ഇന്ത്യയും 10 ആഫ്രിക്കൻ രാജ്യങ്ങളും ചേർന്ന് നടത്തുന്ന സംയുക്ത സൈനികാഭ്യാസമായ "AIKEYME" ആദ്യ പതിപ്പിന് വേദിയാകുന്നത് ?

ACape Town

BPort Louis

CMombasa

DDar Es Salaam

Answer:

D. Dar Es Salaam

Read Explanation:

• ടാൻസാനിയയിലാണ് Dar Es Salaam സ്ഥിതി ചെയ്യുന്നത് • AIKEYME - Africa India Key Maritime Engagement • ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്ത "മഹാസാഗർ" വിഷൻ്റെ തുടർച്ചയായി നടത്തുന്ന നാവികാഭ്യാസം • പങ്കെടുക്കുന്ന ആഫ്രിക്കൻ രാജ്യങ്ങൾ - ദക്ഷിണാഫ്രിക്ക, ടാൻസാനിയ, കൊമോറോസ്, ജിബൂട്ടി, കെനിയ, എറിത്രിയ, മഡഗാസ്കർ, മൗറീഷ്യസ്, മൊസാംബിക്, സീഷെൽസ് • ആഫ്രിക്കൻ രാജ്യങ്ങളുമായി സഹകരണം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി ഇന്ത്യൻ നാവികസേനാ ആരംഭിച്ച സംരംഭം - IOS സാഗർ (ഇന്ത്യൻ ഓഷ്യൻ ഷിപ്പ് സാഗർ) • IOS സാഗറിൻ്റെ ഭാഗമായി ആഫ്രിക്കൻ രാജ്യങ്ങളിലെ നാവികസേനാ അംഗങ്ങൾ ഇന്ത്യൻ നാവികരോടൊപ്പം കപ്പലിൽ പ്രവർത്തിക്കും • IOS സാഗറിൻ്റെ ഭാഗമായി ഇന്ത്യ വിന്യസിക്കുന്ന കപ്പൽ - INS സുനയ്‌ന


Related Questions:

Light Combat Aircraft (LCA) ' Thejas ' created landmark by 'Arrested landing ' in which among the aircraft carrier ?
2024 ലെ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് കീർത്തി ചക്ര ബഹുമതി ലഭിച്ചത് താഴെ പറയുന്നതിൽ ആർക്കാണ് ?
2024 ൽ ഇന്ത്യയുമായി യുദ്ധവിമാനങ്ങളിൽ ആകാശത്ത് വെച്ച് തന്നെ ഇന്ധനം നിറയ്ക്കുന്നതിനുള്ള കരാറിൽ ഏർപ്പെട്ട രാജ്യം ?
2014ൽ അന്തർവാഹിനി അപകടം മൂലം രാജിവെച്ച നാവിക മേധാവി ആര്?
How many Gallantry Awards are in India ?