Challenger App

No.1 PSC Learning App

1M+ Downloads
സാധാരണ പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ 1340 രൂപ 20 വർഷം നിക്ഷേപിച്ചപ്പോൾ പണം ഇരട്ടിയായി എങ്കിൽ പലിശ നിരക്ക് എത്ര

A5

B10

C15

D20

Answer:

A. 5

Read Explanation:

സാധാരണ പലിശ നിരക്കിൽ തുക ഇരട്ടിയായൽ പലിശ നിരക്ക് കാണാൻ 100/വർഷം ചെയ്താൽ മതി പലിശ നിരക്ക്= 100/20 = 5%


Related Questions:

The simple interest on a sum of ₹3,600 for 3 years and 4 months is ₹840. The rate of interest per annum is:
ഒരു തുക സാധാരണ പലിശയിൽ 40 വർഷത്തിനുള്ളിൽ, അതിന്റെ 3 മടങ്ങ് ആകുന്നുവെങ്കിൽ, പലിശ നിരക്ക് കണ്ടെത്തുക.
What sum of money must be given at simple interest for six months at 4% per annum in order to earn Rs. 150 interest?
Out of 7000, some amount was lent at 6% per annum and the remaining at 4% per annum. If the total simple interest from both the fractions in 5 years was 1600, find the sum lent at 6% per annum.
സാധാരണ പലിശയ്ക്ക് നിക്ഷേപിച്ച 500 രൂപ 3 വർഷം കൊണ്ട് 620 രൂപ ആയാൽ പലിശ നിരക്ക് എത്ര?