ഒരു പ്രത്യേക കോഡ് രീതിയിൽ MANURE നെ EMRNUA എന്നെഴുതിയാൽ LIVELY യെ എങ്ങനെ എഴുതാം?
AYLLEVI
BYLVLEI
CYLLVEI
DYLVLIE
Answer:
C. YLLVEI
Explanation:
MANURE എന്നതിന് 123456 എന്നിരിക്കട്ടെ .
അപ്പോൾ EMRNUA എന്നതിന് 615342 ആകുന്നു.
അതുപോലെ
LIVELY എന്നതിന് 123456 എന്നിരിക്കട്ടെ.
അപ്പോൾ YLLVEI എന്നതിന് 615342 ആകുന്നു.