ഒരു പ്രത്യേക കോട് ഭാഷയിൽ 'TEACHER' എന്നത് 'WCDAKCU' ആണെങ്കിൽ 'STUDENT' എന്ന വാക്കിന്റെ കോഡ് എന്ത് ?AVRXGCOWBVRXBHLWCVWZACIWDVWRBCLWAnswer: B. VRXBHLW Read Explanation: നൽകിയത്:TEACHER → WCDAKCUഓരോ അക്ഷരത്തിന്റെയും മാറ്റം നോക്കാം.TEACHERWCDAKCUAlphabet position ഉപയോഗിച്ച് നോക്കാം:T → W = +3E → C = −2A → D = +3C → A = −2H → K = +3E → C = −2R → U = +3അതായത് pattern: +3, −2, +3, −2, +3, −2, +3ഇപ്പോൾ STUDENT ന് അതേ rule ഉപയോഗിക്കാം.STUDENT+3−2+3−2+3−2+3കണക്കാക്കാം:S +3 = VT −2 = RU +3 = XD −2 = BE +3 = HN −2 = LT +3 = WSTUDENT → VRXBHLW. Read more in App